ammini
അമ്മിണി ബേബി

കടമ്പനാട് : സദാനന്ദപുരം ബംഗ്ലാവിൽ പരേതനായ എൻ.ബേബി യുടെ ഭാര്യ അമ്മിണി ബേബി (81) നിര്യാതയായി. സംസ്കാരം നടത്തി. കൈപ്പട്ടൂർ കൊച്ചുതെക്കേതിൽ കുടുംബാംഗമാണ്. മക്കൾ : ജിജാ ജേക്കബ് (മുംബൈ), ജിനു എസ് ബേബി (ജെ.&ജെ ഡി - മാക്സ് ' അടൂർ, ജെ & ജെറബ്ബർ ട്രേഡേഴ്സ് പറന്തൽ, മരുമക്കൾ ജേക്കബ് കെ ഉമ്മൻ (മുംബൈ ) ജിഫി എസ് ജിനു (ബ്രൈഡൽ പാഷൻ, അടൂർ.)