തിരുവല്ല: നെടുമ്പ്രം പഞ്ചായത്ത് കൃഷിഭവനിൽ ടിഷ്യു കൾച്ചർ വാഴത്തൈകൾ വിതരണത്തിനായി എത്തിയിട്ടുണ്ട്. കർഷകർ കരം അടച്ച രസീതിന്റെ പകർപ്പുമായി എത്തി തൈകൾ കൈപ്പറ്റണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.