29-sob-silverster

പുറമറ്റം : ബത്തേരി നമ്പ്യാർക്കുന്ന് ധ്യാന ആശ്രമം സ്ഥാപകനും സുപ്പീരിയറുമായ ഫാ. സിൽവെസ്റ്റർ കോഴിമണ്ണിൽ (89) നിര്യാതനായി. സംസ്‌കാരം നടത്തി.വാഗമൺ കുരിശുമല ആശ്രമ സ്ഥാപകനായിരുന്ന ഫാ. ഫ്രാൻസിസ്, ബീഡ് ഗ്രിഫ്്ത്ത് എന്നിവരോടൊപ്പം പ്രവർത്തിച്ചു. പശുപരിപാലനം, എന്റെ മൂന്നുമലകയറ്റം തുടങ്ങിയ ഗ്രന്ഥങ്ങൾ രചിച്ചു. കുരിശുമല മിൽക്കിന്റെ ആരംഭകനാണ്.