തൈമറവുംകര : പനക്കശ്ശേരിൽ പി.ഇ. ജോയി (64) നിര്യാതനായി. സംസ്‌കാരം ഇന്ന് 12.30ന് ചെങ്ങന്നൂർ ഐ.പി.സി. കർമ്മേൽ ടൗൺ സെമിത്തേരിയിൽ. ഭാര്യ: വത്സമ്മ ജോയി. മക്കൾ: വിജോ പി. ജോയി, വിനോ പി. ജോയി, ബ്ലെസ്സി പി. ജോയി. മരുമക്കൾ: പ്രിയ വിജോ, സജൻ.