കുന്നന്താനം : ഉഷസ്സ് (അല്ലിമംഗലം) വീട്ടിൽ കെ.ജി. രാധാകൃഷ്ണൻ നായരുടെ ഭാര്യ അംബിക ആർ. നായർ നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: പ്രേമ എസ്. കുറുപ്പ്, പ്രിയ ആർ. നായർ. മരുമകൻ : സോമനാഥക്കുറുപ്പ്