തെങ്ങമം: പള്ളിക്കൽ ഇലക്ട്രിക്കൽ സെക്ഷൻ സ്ഥിതി ചെയ്യുന്ന പള്ളിക്കൽ പഞ്ചായത്തിലെ ഒന്നാം വാർഡ് കണ്ടൈൻമെന്റ് സോണിലായതിനാൽ ഇനി ഒരറിയിപ്പുണ്ടാകുന്നതു വരെ കാഷ് കളക്ഷൻ നിറുത്തി വച്ചിരിക്കുന്നു. ഉപഭോക്താക്കൾ ദയവായി ഓൺലൈൻ സംവിധാനം ഉപയോഗിക്കുക.