29-sob-thankamma

മുളക്കുഴ : അരീക്കര പട്ടങ്ങാട്ടിൽ വടക്കേചരുവിൽ പരേതനായ രാമചന്ദ്രന്റെ ഭാര്യ തങ്കമ്മ (83) നിര്യാതയായി. സംസ്‌കാരം നടത്തി. സഞ്ചയനം വെള്ളിയാഴ്ച 9ന്. മക്കൾ: ശശിധരൻ, ഉത്തമൻ, ലേഖ, അമ്പിളി. മരുമക്കൾ: രാധാമണി, പ്രസന്ന, സോമൻ, പരേതനായ ബിനു.