മല്ലപ്പള്ളി മാരിക്കൽ: ഏഴോലിക്കൽ പരേതനായ കേശവന്റെ ഭാര്യ പങ്കജാക്ഷി (90) നിര്യാതയായി. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. വെള്ളയിൽ മേലേൽ കുടുംബാംഗമാണ്.മക്കൾ: ശാന്ത,ഓമന, സജി,സുരേഷ്.മരുമക്കൾ:രാജേഷ്, അശോകൻ, മിനി, അജിത.