29-sob-gourikuttyyamma

അടൂർ; മേലൂട് പതിനാലാംമൈൽ കര്യോട്ട് ഗൗരിക്കുട്ടിയമ്മ (94) നിര്യാതയായി. സംസ്‌കാരം നടത്തി.
മക്കൾ : പരേതനായ കൃഷ്ണൻകുട്ടി നായർ, രാധാകൃഷ്ണൻ നായർ (റിട്ട: പഞ്ചാ: സെക്രട്ടറി), ഉഷാകുമാരി (പോസ്റ്റൽ ഡിപ്പാർട്ട്‌മെന്റ്) മരുമക്കൾ : ജയ , രജേന്ദ്രൻ നായർ