ഉളനാട്: പൊയ്കയിൽ കരോട്ട് വീട്ടിൽ പി.എം.സാമുവലിന്റെ ഭാര്യ സാറാമ്മ (82) നിര്യാതയായി. സംസ്‌കാരം നടത്തി. ചെന്നിത്തല ഇരമത്തൂർ മഠത്തിൽ കുടുംബാംഗമാണ്. മക്കൾ: പാസ്റ്റർ പി.എസ്.മാത്യു (ഐപിസി), പി.എസ്.ജേക്കബ് (റിട്ട. പി ആൻഡ് ടി ജീവനക്കാരൻ), അന്നമ്മ രാജു (ബംഗ്ലുര്), പ്രൊഫ.പി.എസ്.വർഗീസ് (മുംബൈ). മരുമക്കൾ: ഓമന, രാജു, ഡയാന, പരേതയായ മോളി.