റാന്നി : വലിയകുളം കുളത്തുമുറിയിൽ തോമസ് മാത്യു (ബേബിക്കുട്ടി-55) നിര്യാതയായി. സംസ്‌കാരം ഇന്ന് രണ്ടിന് കരിമ്പനാംകുഴി സെന്റ് ആൻഡ്രൂസ് മാർത്തോമ്മാ ദേവാലയത്തിൽ ഭാര്യ: പ്ലാങ്കമൺ മഞ്ചാടിയിൽ കുടുംബാംഗം റേച്ചൽ തോമസ്. മക്കൾ: ചിഞ്ചു, ജിതിൻ. മരുമകൻ : ജിജോ വർഗീസ്.