അടൂർ : കേന്ദ്രീയ വിദ്യാലയത്തിൽ 8, 9, 11 ക്ളാസുകളിലേക്ക് 2020 - 21 അദ്ധ്യായന വർഷത്തേക്ക് ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. താൽപ്പര്യമുള്ളവർ സ്കൂൾ വെബ്സൈറ്റ് സന്ദർശിക്കുക. https://adoor.kvs.ac.in.