വല്ലന : നെടുവന്താനത്തു വീട്ടിൽ ഭാസ്‌കരന്റെ ഭാര്യ അംബിക (77) നിര്യാതയായി. സംസ്‌കാരം നടത്തി. സഞ്ചയനം 31ന്. മക്കൾ :സോജൻ, ജയശ്രീ, ശ്രീകല മരുമക്കൾ :ബീന, രാജൻ, ശിവദാസ് കൊച്ചുമക്കൾ : അമ്മു, അപ്പു, കാർത്തിക്, കൃതിക