ചിറ്റാർ:മത്തായിയുടെ മരണത്തിലെ ദുരൂഹതയെക്കുറിച്ച് അന്വേഷിക്കണമെന്ന്
ഡിസിസി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ ആവശ്യപ്പെട്ടു:കുറ്റക്കാരായ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യണമെന്നും കുടുംബത്തിന് സർക്കാർ സഹായം നൽകണമെന്നും റോബിൻ പീറ്റർ ആവശ്യപ്പെട്ടു