മല്ലപ്പള്ളി: ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന പഞ്ചായത്ത് വക കംഫർട്ട് സ്റ്റേഷന്റെ പൈപ്പുകളും, ബക്കറ്റുകളും,കപ്പുകളും കസേരകളും ഉൾപ്പെടെ സാമൂഹികവിരുദ്ധർ നശിപ്പിച്ചതായി പരാതി.കഴിഞ്ഞ രാത്രിയിലാണ് സംഭവം. പൊലീസ് നൈറ്റ് പട്രോളിംഗ് ശക്തമാക്കണമെന്ന് ആവശ്യം ശക്തമാണ്.