ചെങ്ങന്നൂർ: നഗരസഭ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ ആരംഭിക്കുന്ന ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിന്റെ ഇന്ന് നടത്താനിരുന്ന ഉദ്ഘാടനം 5ന് രാവിലെ 11ന് നടക്കുമെന്ന് നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ അറിയിച്ചു.