മല്ലപ്പള്ളി ആനിക്കാട്: കവുങ്ങോടിപ്പടി സെന്റ് മേരീസ് ഹൈസ്‌കൂളിന് സമീപമുള്ള തോട് കഴിഞ്ഞ രാത്രിയിൽ പെയ്ത ശക്തമായ മഴയിൽ ഇടിഞ്ഞ് സമീപമുള്ള കൃഷിയിടത്തിൽ വെള്ളം കയറി.കപ്പ, ചേന,വാഴ എന്നീ കാർഷിക വിളകൾക്ക് നാശം സംഭവിച്ചു.