കവിയൂർ : തുണ്ടിയിൽ പുത്തൻവീട്ടിൽ പരേതനായ രാമചന്ദ്രൻ നായരുടെ ഭാര്യ ജാനകിയമ്മ (94) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : പ്രസന്നകുമാരി, ശ്യാമളകുമാരി, ഗീതാകുമാരി, ശോഭാ കുമാരി. മരുമക്കൾ : രവീന്ദ്രൻ, ശശി, രാജേന്ദ്രൻ, പുരുഷോത്തമൻ.