നെടുമ്പ്രം : കടുക്കെഴുത്തു ശിവശങ്കരപ്പിള്ള (84) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : മീനാക്ഷിയമ്മ. മക്കൾ : വിനയചന്ദ്രൻ പിള്ള. ഉദയകുമാർ, ഉദയചന്ദ്രിക. മരുമക്കൾ : പ്രേമ വി. പിള്ള. സുജ, സുനിൽ.