മാടപ്പള്ളി : ഇടപ്പള്ളിൽ വീട്ടിൽ ഓമനക്കുട്ടൻ (51) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: അംബിക. മക്കൾ: അനന്തകൃഷ്ണൻ, അമൽ കൃഷ്ണൻ.