തെങ്ങണ : ആനക്കല്ലു കുറ്റിയിൽ കെ.സി സ്കറിയ (86) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ലീലാമ്മ. മക്കൾ : ബീന, ബിന്നി, ബിനോ. മരുമക്കൾ : കുഞ്ഞ് മഠത്തിൽ, മിനി, ലിനിയ.