വയ്യാറ്റുപുഴ : ലക്ഷം വീട് പുതുപറമ്പിൽ തങ്കപ്പനാചാരി (74) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : കമലാക്ഷി അമ്മാൾ. മക്കൾ: സഹളാക്ഷൻ, പ്രസന്നകുമാരി, പ്രസന്നകുമാരൻ, പ്രകാശ്, പ്രശോഭ. മരുമക്കൾ : മീനു, വേണു, സുമ കല, ടിജു.