കൈപ്പറ്റ:കല്ലുപുരയിൽ പരേതനായ കെ.എ വറുഗീസിന്റ ഭാര്യ മറിയാമ്മ വറുഗീസ് (കുഞ്ഞൂഞ്ഞമ്മ 78) നിര്യാതയായി. സംസ്‌കാരം ഇന്ന് 11ന് മല്ലപ്പള്ളി സെന്റ് ജോൺസ് ബഥനി വലിയപള്ളിയിൽ. ബുധനൂർ എണ്ണയ്ക്കാട് കോടമ്പള്ളിൽ കുടുംബാംഗമാണ്. മക്കൾ: രാജു, തമ്പി, ബാബു, മോളമ്മ. മരുമക്കൾ:ജയിനി, രാജു, പരേതരായ ലാലു ,സൂസമ്മ.