30-sob-pj-babu
പി.ജെ. ബാബു

ചാത്തങ്കരി: ഒഴുക്കുവേലിൽ പുത്തൻചിറ പി.ജെ. ബാബു(57) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: ജിജി, അരുൺ. മരുമകൾ: സംഗീത. സംസ്‌കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ