30-sob-sasidharan-tk
ശശിധരൻ ടി.കെ

ചെങ്ങന്നൂർ: തിട്ടമേൽ നെടിയുഴത്തിൽ ശശിധരൻ ടി.കെ (57) നിര്യാതനായി. സംസ്‌കാരം ഇന്ന് 11.30 ന് ഭാര്യ. സ്മിത. മക്കൾ: ശ്രദ്ധ പാർവ്വതി, ശ്രേയ പാർവ്വതി.