30-sob-cg-aniyan
സി. ജി. അനിയൻ

ചെങ്ങന്നൂർ: കീഴ്‌ച്ചേരിമേൽ ചരിവുപുരയിടത്തിൽ സി.ജി അനിയൻ (67) നിര്യാതനായി.സംസ്‌കാരം നടത്തി.
ഭാര്യ: ലളിതമ്മ മക്കൾ: ആശാ, സി.എ അഭിലാഷ്, സി.എ അനീഷ് കുമാർ
മരുമകൾ: സി.ആർ ബിജു കുമാർ, ഗിരിജ, മാലിനി.