ഇടയാറന്മുള, ചക്കിട്ടയിൽ, പരേതനായ. സി.വി. ജോർജിന്റെ ഭാര്യ മേരി ജോർജ് (85)നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11ന് ഇടയാറന്മുള, ളാക സെന്റ് തോംമാർത്തോമാ പള്ളി സെമിത്തേരിയിൽ. മക്കൾ. മറിയം ജോർജ്, ജോർജ് വര്ഗീസ് , ജോർജ് വര്ഗീസ്, ലളിത ജോർജ്, ഐവാൻ ജോർജ്, മരുമക്കൾ. രാജു ഇടിക്കുള, റേച്ചൽ മാത്യു, അശോകൻ, അനു വർഗീസ്.