30-sob-v-parameswaran-pil
വി. പരമേശ്വരൻ പിള്ള

കോന്നി: ഐരവൺ അറപ്പുരയിൽ വീട്ടിൽ വി. പരമേശ്വരൻ പിള്ള (കുട്ടൻ പിള്ള 94) നിര്യാതനായി. ഭാര്യ : പരേതയായ ഭവാനി അമ്മ. മക്കൾ: ബി. ശ്രീകുമാരി (റിട്ട: അദ്ധ്യാപിക, പി. എസ്. വി. പി. എം., എച്ച്. എസ്. എസ്., ഐരവൺ), പി. കൃഷ്ണകുമാർ (എ. ഒ., കെ. എസ്. ഇ. ബി., പത്തനംതിട്ട), ബി. ഉഷാകുമാരി. മരുമക്കൾ: കെ. വേണുപ്രസാദ് (വിമുക്ത ഭടൻ), ജി. ഷീല (അദ്ധ്യാപിക, പി. എസ്. വി. പി. എം., എച്ച്. എസ്. എസ്., ഐരവൺ). സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.