30-sob-rahelamma
റാഹേലമ്മ

ഇളമണ്ണൂർ : മാവിള വിഴലിൽ പരേതനായ വി.കെ. വർഗീസിന്റെ ഭാര്യ റാഹേലമ്മ (94) നിര്യാതയായി. സംസ്‌കാരം ഇന്ന് 12ന് ഇളമണ്ണൂർ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ. എരമല്ലിക്കര കാവിടപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: വി.കെ. വർഗീസ് (യു.കെ), ജോൺ, വൽസമ്മ, പരേതനായ തോമസ്. മരുമക്കൾ: ലാലി, ലിസ്സി, പരേതനായ അബു (എഴിക്കകത്ത് പത്തനാപുരം), ഫാ.. റോബിൻ വർഗീസ് (യു.കെ) കൊച്ചുമകനാണ്.