ഇലന്തൂർ: ചാമക്കാലായിൽ രാജു മാത്യു വിന്റെ ഭാര്യ ഗീത രാജു (55) നിര്യാതയായി. സംസ്‌കാരം പിന്നീട്. മക്കൾ. റെയ്നി, റെയ്മി, റെയ്ബി. മരുമക്കൾ. സുബിൻ, റോണി, ഫെബിൻ.