ഓമല്ലൂർ : ഐമാലി കോവിൽവീട്ടിൽ മോഹൻകുമാർ (66) നിര്യാതനായി. വാഴമുട്ടത്ത് മങ്ങാട്ടേത്ത് കുടുംബാംഗമാണ്. ഭാര്യ: ശോഭാകുമാരി. മക്കൾ: പരേതനായ മോനിഷ് മോഹൻ, ദേവി മോഹൻ. മരുമകൻ: ഗണേശ്.