ഇലന്തൂർ : പുളിന്തിട്ട എം.ടി.എൽ.പി സ്‌കൂളിൽ എൽ.എസ്.എസ് സ്‌കോളർഷിപ്പ് പരീക്ഷയിൽ മികച്ച വിജയം നേടിയ അനുജയെ അനുമോദിച്ചു. പൂർവവിദ്യാർത്ഥി അഡ്വ.തോമസ് ജേക്കബ് ടെലിവിഷൻ സമ്മാനമായി നൽകി.ഹെഡ്മിസ്ട്രസ് ഷേർളി ശാമുവേൽ,കെ.സി. നൈനാൻ,കെ.ജി. ഏബ്രഹാം, പ്രദീപ് വി.ആർ, ഇന്ദു സി.ആർ, വിമൽ എന്നിവർ സംസാരിച്ചു.