31-ob-binoj-koshy
ബിനോജ് കോശി

ചെന്നീർക്കര : പുത്തൻപുരയ്ക്കൽ എ.ജെ. കോശിയുടെയും കുഞ്ഞമ്മ കോശിയുടെയും മകൻ ബിനോജ് കോശി (47- ഗൾഫ് ഡ്രഗ്സ്, ദുബായ്) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം എബനേസർ മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: നൂറനാട് വിളയിൽ ഷീജാ ബിനോജ്. മകൾ: ഓജൽ ബിനോജ് കോശി (സെന്റ് തോമസ് സ്‌കൂൾ, തിരുവനന്തപുരം).