31-ob-e-t-mathew
ഇ.ടി. മാത്യു

കുമ്പനാട് : പെരുമ്പെട്ടി ഈട്ടിക്കൽ ഇ.ടി. മാത്യു (81) ബാംഗ്ലൂരിൽ നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : കുമ്പനാട് നീരുവിലായിൽ ലീലാമ്മ. മക്കൾ : ജോളി (ബാംഗ്ലൂർ), ഷേർളി (ഷാർജ), ഫിലെ (ദുബായ്). മരുമക്കൾ : സാബു, ബിജു, ലിതാ.