മല്ലപ്പള്ളി: മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലെ കൊവിഡ് സ്രവ പരിശോധനാ കേന്ദ്രത്തിലെ ശുചീകരണ ജോലികൾക്കായി ക്ലീനിംഗ് സ്റ്റാഫ് തസ്തികയിലേക്ക് ഏഴിന് രാവിലെ 11 ന് കരാർ അടിസ്ഥാനത്തിൽ വാക്ക്ഇൻ ഇന്റർവ്യൂ നിയമനം നടത്തുന്നു. ഉയർന്ന പ്രായപരിധി 40. എട്ടാം ക്ലാസ് വിജയിച്ചിരിക്കണം. 11 മണിക്ക് മുൻപ് മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ ഹാജരാകണം.