തിരുവല്ല: ലൈഫ് മിഷൻ പദ്ധതിയിലേക്കുള്ള അപേക്ഷകൾ രേഖകൾ സഹിതം www.life2020.kerala.gov.in എന്ന ഓൺലൈൻ മുഖേനയോ അക്ഷയ കേന്ദ്രം മുഖേനയോ ആഗസ്റ്റ് 1 മുതൽ അപേക്ഷിക്കാമെന്ന് കടപ്ര പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.