പത്തനംതിട്ട : കുറിയന്നൂരിൽ അജ്ഞാതൻ പമ്പയാറ്റിൽ ചാടിയതായി സംശയം. കരയിൽ വസ്ത്രങ്ങളോ മറ്റ് സാധനങ്ങളോ കണ്ടെത്തിയില്ല. കരയിൽ നിന്ന ഒരാളാണ് ആറ്റിൽ കൈകൾ പൊക്കി ആരോ ഒഴുകുന്നത് കണ്ടത്. വിവരം പൊലിസി നേയും ഫയർഫോഴ്സിനേയും അറിയിച്ചു.തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.