31-ob-rajamma
രാജമ്മ

പെരിങ്ങര: കാവുംഭാഗം ജി.കെ. ഹോസ്പിറ്റൽ മുൻ ജീവനക്കാരൻ പരേതനായ കോച്ചാരിപ്പറമ്പിൽ രാജപ്പന്റെ ഭാര്യ രാജമ്മ (76) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: രാജീവ് (ഗവ. ആശുപത്രി, തിരുവല്ല), ഷീബ, ശോഭ. മരുമക്കൾ: ഉല്ലാസ് (വിമുക്തഭടൻ), കുമാരി ബിന്ദു (അംഗനവാടി ടീച്ചർ), പരേതനായ സനിൽ (തിരുവനന്തപുരം). സഞ്ചയനം അഗസ്റ്റ് 5ന് രാവിലെ 8.30ന്.