കൊടുമൺ: പഞ്ചായത്തിൽ ലൈഫ് സമ്പുർണ പാർപ്പിട സുരക്ഷാ പദ്ധതിയിൽ ഭൂരഹിതഭവന രഹിതർ .ഭവന രഹിതർ എന്നിവർ 2020 ആഗസ്റ്റ് 1 മുതൽ 14 വര ഓൺലൈനായി പഞ്ചായത്തിൽ അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. റേഷൻ കാർഡ്.ആധാർ കാർഡ് പകർപ്പുകൾ വരുമാന സർട്ടിഫിക്കറ്റ്.( ഭൂരഹിതർകുടുംബത്തിന് സ്വന്തമായി ഭൂമിയില്ലെന്ന് തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം.) മുൻഗണന സംബന്ധിച്ച മറ്റ് സാക്ഷ്യപത്രങ്ങൾ എന്നിവ ഓൺലൈനായി ഒപ്പംസമർപ്പിക്കേണ്ടതാണന്ന് സെക്രട്ടറി അറിയിച്ചു