31-ob-komalam
കോമളം

ചെങ്ങന്നൂർ: തിട്ടമേൽ മണ്ണാംതറയിൽ പ്രസന്നന്റെ ഭാര്യ കോമളം (54) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ ഒൻപതിന് വീട്ടു വളപ്പിൽ. മക്കൾ: പ്രശാന്ത്, പ്രദീപ് (സിപിഎം പാണ്ഡവൻപാറ സി ബ്രാഞ്ച് സെക്രട്ടറി). മരുമകൾ: രജനി പ്രശാന്ത്.