ഇടയാറന്മുള : പരേതനായ സി.വി.ജോർജിന്റെ (റിട്ട ബി.ഡി.ഒ) ഭാര്യ മേരി ജോർജ് (85) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : അനിത, ജോർജ് വർഗീസ് (പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ), ലളിത, ഐവാൻ ജോർജ്. മരുമക്കൾ : രാജു നെടുംപുറം, റെയ്ച്ചൽ മാത്യു നെല്ലിക്കമൺ, അശോകൻ തെക്കേമല, അനു മല്ലപ്പള്ളി.