ഇരവിപേരൂർ : തൈപറമ്പിൽ ടി.സി വർക്കി (78) നിര്യാതനായി. സംസ്കാരം ഇന്ന് 11 ന് സെന്റ് ലൂക്ക് മാർത്തോമ്മ പള്ളിയിൽ. ഭാര്യ : ഏലിയാമ്മ. മകൾ : ലിസി. മരുമകൻ : ഷാജി ചാക്കോ.