അയിരൂർ : തേക്കുങ്കൽ ചെളിക്കുഴിയിൽ സി.ഡി തോമസിന്റെ മകൻ റെജി (40) മസ്കറ്റിൽ നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: അഞ്ചു.