01-ob-narayana-bhattathir
എം.നാരായണ ഭട്ടതിരി

തിരുവല്ല: കാവുംഭാഗം ദേവസ്വം ബോർഡ് ഹൈസ്‌കൂൾ റിട്ട.ഹെഡ്മാസ്റ്റർ തുകലശേരി ചോണാട്ടില്ലത്ത് എം.നാരായണ ഭട്ടതിരി (86) നിര്യാതനായി. സംസ്‌കാരം നടത്തി. ശ്രീവല്ലഭ ചരിതം ആട്ടക്കഥയും നിരവധി കവിതകളും രചിച്ചിട്ടുണ്ട്. ഭാര്യ: ശ്രദേവി അന്തർജനം. മക്കൾ: മക്കൾ: അജി, അനു. മരുമക്കൾ: വൃന്ദ, മീര.