കുറിച്ചിമുട്ടം : വെട്ടിക്കൽ പള്ളത്ത് രാധാകൃഷ്ണണന്റെ ഭാര്യ പൊന്നമ്മ (54) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: രാജേഷ്, രാജി. മരുമക്കൾ: സംഗീത, രഘു.