കുറുമ്പകര : മൈനാമൺ കൃഷ്ണ കൃപയിൽ ജെ . ഹരികുമാർ (55) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : സജിത ( ഗവ. എൽ.പി.എസ് മീനം ). മക്കൾ : എച്ച് . ഗണേഷ്, എച്ച്. ഗംഗ. സഞ്ചയനം തിങ്കൾ 8 ന്.