ഓമല്ലൂർ : മുള്ളനിക്കാട് പനയ്ക്കൽ ചരിവുകാലായിൽ പരേതനായ നാരായണന്റെയും ഭവാനിയുടേയും മകൻ എ.എൻ മുരളി (48) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സരസമ്മ. മക്കൾ : അരുൺ, അഖിൽ, ആര്യ.