അടൂർ: തെങ്ങുംവിളയിൽ അപ്പുക്കുട്ടൻ (88) നിര്യാതനായി. സംസ്‌കാരം നടത്തി. മക്കൾ. ഇന്ദിര, ബാബു (അസി. എൻജിനീയർ കെ.എസ്.ഇ.ബി, പള്ളിക്കൽ). മരുമക്കൾ: വിശ്വനാഥൻ, മിനി.