ചെങ്ങന്നൂർ: ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന തുണ്ടത്തു മലയിൽ, ഹാച്ചറി, ഐ.ടി.ഐ എന്നീ ഭാഗങ്ങളിൽ ഇന്നു രാവിലെ 9മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.