01-ob-abraham-george
ഏബ്രഹാം ജോർജ്ജ്

തിരുവല്ല : കുറിയന്നൂർ വലിയകാലായിൽ (വള്ളിക്കുന്നം) ഏബ്രഹാം ജോർജ്ജ് (റോജിൻ-61) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച 11ന് കുറ്റപ്പുഴ ജറുശലേം മാർത്തോമ്മാ പള്ളിയിൽ. ഭാര്യ : അനിത കിഴക്കൻമുത്തൂർ ആഞ്ഞിലിമൂട്ടിൽ കൊട്ടാരത്തിൽ കുടുംബാംഗം. മക്കൾ : അഞ്ചു (ദുബായ്), അൻസു. മരുമകൻ : അഖിൽ ഉള്ളാട്ടിൽ (ദുബായ്).